New Update
/sathyam/media/post_attachments/vIJYe7VdOMOKGXOmfsl4.jpg)
കുവൈറ്റ്: കുവൈറ്റിലെ 48 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് റെഡ് & ബ്ലാക്ക് ക്രിക്കറ്റ് ക്ലബ് അബുഹലീഫയിൽ കഴിഞ്ഞ 4 മാസമായി നടത്തി വന്ന ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ഡെസേർട്ട് ബുൾസ് ഇലവേൻസിനെ പരാജയപ്പെടുത്തി ഫ്രൈഡേ കോർട്ട് ജേതാക്കളായി.
Advertisment
അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ആദ്യം ആദ്യം ബാറ്റ് ചെയ്ത ടെസർട്ട് ബുൾസ് നിശ്‌ചിത ഓവറിൽ 172 റൺസ് എടുത്തു മറുപടി ബാറ്റിംഗിൽ ഫ്രൈഡേ കോർട്ടും 172 റൺസ് എടുത്തു പിന്നീട് നടന്ന സൂപ്പർ ഓവറിൽ 6 റൺസിന് ആണ് വിജയിച്ചത്. സാജിദ് ഫ്രൈഡേ കോർട്ട് പ്ലയെർ ഓഫ് ദി ടൂർണമെന്റും ഹിൽമി ഫ്രൈഡേ കോർട്ട് ഫൈനൽ മാൻ ഓഫ് ദി മാച്ചും ആയി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us