വിദേശ രാജ്യങ്ങളിൽ നിന്ന് വാക്സിനേഷൻ നടത്തിയ കുവൈത്ത്‌ പ്രവാസികൾക്കായി ഇന്ത്യൻ എംബസിയില്‍ രെജിസ്ട്രേഷൻ ഡ്രൈവ്‌ ആരംഭിച്ചു

New Update

publive-image

Advertisment

കുവൈറ്റ്: വിദേശ രാജ്യങ്ങളിൽ നിന്ന് വാക്സിനേഷൻ നടത്തിയ കുവൈത്ത്‌ പ്രവാസികൾക്കായി ഇന്ത്യൻ എംബസിയില്‍ രെജിസ്ട്രേഷൻ ഡ്രൈവ്‌ ആരംഭിച്ചു.

താഴെ നല്‍കിയിരിക്കുന്ന ലിങ്ക്‌ വഴിയാണു രെജിസ്ട്രേഷൻ നടത്തേണ്ടത്‌ എന്ന് എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.

https://forms.gle/ZgRpFBTFV5V24Vqb8

kuwait news
Advertisment