കുവൈറ്റിലെ ഫിഷ് മാര്‍ക്കറ്റുകളിലെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നടപടി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, August 19, 2019

കുവൈറ്റ് : കുവൈറ്റിലെ ഫിഷ് മാര്‍ക്കറ്റുകളിലെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നടപടി .

ഇതിനായി അല്‍ സാദിഖ് സെന്റര്‍ ഫോര്‍ സൂപ്പര്‍വിഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അഫയേഴ്‌സില്‍ നിന്നും പരിചയ സമ്പന്നരായ 10 ജീവനക്കാരെ ഷാര്‍ഖ് പ്രദേശത്തെ ഫിഷ് മാര്‍ക്കറ്റിലേക്ക് മാറ്റി നിയമിക്കാന്‍ തീരുമാനിച്ചതായി വാണിജ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അറിയിച്ചു .

മത്സ്യമാര്‍ക്കറ്റുകളില്‍ മന്ത്രാലയത്തിന്റെ മേല്‍നോട്ടം വര്‍ധിപ്പിക്കുന്നതിനാണ് നടപടി .

×