കുവൈറ്റില്‍ റെസ്‌റ്റോറന്റുകളുടെ പ്രവര്‍ത്തനസമയം സംബന്ധിച്ച് നിര്‍ണായക തീരുമാനം ഇന്ന്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, March 8, 2021

കുവൈറ്റ് സിറ്റി: ഭാഗിക കര്‍ഫ്യൂ സമയത്ത് റെസ്റ്റോറന്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായേക്കും. കര്‍ഫ്യൂ സമയത്ത് റെസ്റ്റോറന്റുകള്‍ക്ക് ഹോം ഡെലിവറി അനുവദിക്കുന്നത് സംബന്ധിച്ചാണ് തീരുമാനമുണ്ടാവുക.

×