റവ. ഫാ. ബാബു ആനിത്താനം ജസോള ഫൊറോന പള്ളിയുടെ വികാരിയായി തിങ്കളാഴ്ച ചുമതലയേറ്റു

റെജി നെല്ലിക്കുന്നത്ത്
Wednesday, April 14, 2021

ന്യൂഡൽഹി/ജസോള: ഫാത്തിമ മാതാ ഫൊറോന പള്ളിയുടെ ഫൊറോന വികാരിയായി അഭിവന്ദ്യ മാർ കുര്യാക്കോസ് ഭരണികുളങ്ങര റവ. ബാബു ആനിത്താനം അച്ചനെ നിയമിച്ചു. 12ന് വൈകിട്ട് 4മണിക്ക് ഫൊറോന വികാരിയായി ചാർജ് എടുക്കുകയും ചെയ്തു. നിലവിൽ ഫരീദാബാദ് രൂപതയുടെ വിശ്വാസ പരിശീലന ഡയറക്ടർ ആണ്.

×