പാലക്കാട് - തൃശൂർ റിയാദ് യു ഡി എഫ് ജില്ലാ സംയുക്ത കൺവൻഷൻ

author-image
admin
Updated On
New Update

റിയാദ് : ഒ ഐ സി സി, കെ എം സി സി റിയാദ് പാലക്കാട്-തൃശൂർ ജില്ലാ കമ്മിറ്റികൾ സംയുക്തമായി യു ഡി എഫ് സംവിധാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരി ക്കുകയും ഏപ്രിൽ 5 നു ഉച്ചയ്ക്ക് 12.30 മുതൽ സഫാ മക്കാ ഓഡിറ്റോറിയത്തിൽ വെച്ച് തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്താനും തീരുമാനിച്ചു.

Advertisment

publive-image

ഇന്ത്യയുടെ ജനാതിപത്യ- മതേതര പൈതൃകം നിലനിർത്തുവാൻ വേണ്ടിയും ഫാസിസ്റ്റു-അക്രമ സർക്കാരുകളെ ഇന്ത്യയിൽ നിന്ന് നിർമാർജ്ജനം ചെയ്യുവാനും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യു പി എ സർക്കാരിനെ അധികാരത്തിലേറ്റുന്നതിനും വേണ്ടി പ്രവർത്തിക്കാൻ യോഗം ആഹ്വാനം ചെയ്തു. യു ഡി എഫ് ന്റെ മുഴുവൻ സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുവാൻ തീരുമാനിച്ചു.

ഭാരവാഹികൾ : സുരേഷ് ശങ്കർ ( ചെയർമാൻ ), നാസർ തങ്ങൾ ( കൺവീനർ), ഫൈസൽ ബാഹസ്സൻ ( ചീഫ് കോർഡിനേറ്റർ ), കബീർ വൈലത്തൂർ, ഹബീബുള്ള പട്ടാമ്പി , ഹകീം പട്ടാമ്പി,കബീർ കളത്തിൽ, നാസർ വലപ്പാട്,രാജു പാപുള്ളി, രാജു തൃശൂർ, ജോസ് ജോർജ്, സായിദ് തൃക്കടീരി , ഉമ്മർ ലക്കിടി, മുഹമ്മദാലി ഹാജി തിരുവേഗപ്പുറം ( വൈ. ചെയ), സുലൈമാമൻ മുണ്ടൂർ, എബ്രഹാം നെല്ലായി, സലിം മാള, ഉമ്മർ ഫാറൂഖ്, ഷൌക്കത്ത് പലപിള്ളി, അൻഷാദ് കൈപ്പമംഗലം,മുസ്തഫ വെളൂരാൻ, സൈദലവി വിളയൂർ , വൈശാഖ് പാലക്കാട് (ജോ. കൺ), കരീം ആലത്തൂർ, സിബി റിയാദ്, മുസ്തഫ വിളയൂർ, സഗീർ അലി, ഇജാസ് തിരുനെല്ലൂർ, ഷിഫ്‌നാസ് ശാന്തിപുരം, ഫായിസ് ഒറ്റപ്പാലം, മുനീർ ഷൊർണുർ , അബുബക്കർ വിളയൂർ, മുഹമ്മദാലി പെരുവെമ്പ് ( സമിതി അംഗങ്ങൾ ).

Advertisment