/sathyam/media/post_attachments/PMIe1blOrD0QsMwSkzo5.jpg)
ഡല്‍ഹി: ആർകെ പുരം അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് ആഘോഷം വ്യാഴാഴ്ച പ്രത്യേക പൂജകളോടെ നടക്കും. വെളുപ്പിന് 5 മണിക്ക് നിര്‍മ്മാല്യ ദര്‍ശനം, 9ന് മൂകാംബിക കീര്‍ത്തന സംഘത്തിന്‍റെ ഭജന, വൈകിട്ട് 5ന് കാഴ്ച ശീവേലി, 6 മണിക്ക് കലാമണ്ഡലം ശ്രീകുമാര്‍ - പ്രണവ് ശ്രീകുമാര്‍ ഡബില്‍ തായമ്പക, 6.30ന് ക്ഷേത്ര സമിതിയുടെ അയ്യപ്പന്‍ പാട്ട്, 7ന് വഴിപാട് പുഷ്പാഭിഷേകം - കവിതാ നാരായണന്‍.
വൈകിട്ട് 6 മണിക്ക് ശബരിമല മകരജ്യോതി ദര്‍ശനം ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കും.