ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/post_attachments/Jv0W8FN8jAEk5OyrzGYh.jpg)
കള്ളാര്‍:കള്ളാർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ കൊട്ടോടി കുറ്റിക്കോൽ റോഡിൽ വാഴ വളപ്പ് ജംഗ്ഷനിൽ പഞ്ചായത്ത് മെമ്പർ ബി രമയുടെ നേതൃത്വത്തിൽ റോഡ് സേഫ്റ്റി കോൺവെക്സ് മിറർ സ്ഥാപിച്ചു.ആ വഴി പോവുന്ന യാത്രകരുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് മിറർ സ്ഥാപിച്ചത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us