New Update
/sathyam/media/post_attachments/eBthgIWme0Fm00Z0Pzdf.jpg)
കോട്ടയം; പാലാ റിവർ വ്യൂ റോഡിൽ പാലാ സ്റ്റേഡിയം ജംഗ്ഷൻ മുതൽ പാലാ ആർ. വി മുനിസിപ്പൽ പാർക്ക് വരെ ടാറിങ് പ്രവർത്തികൾ നടത്തുന്നതിനു വേണ്ടി ഇത് വഴിയുള്ള വാഹന ഗതാഗതം ഇന്ന് (04/12/2022) രാത്രി 8.00 മുതൽ നാളെ (05/12/2022) രാവിലെ 7.00 വരെ പൂർണമായും നിരോധിച്ചിട്ടുള്ളതാണ് എന്നുള്ള വിവരം അസിസ്റ്റന്റ് എഞ്ചിനീയർ (പി. ഡബ്യു. ഡി റോഡ്സ് പാലാ) അറിയിച്ചു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us