റോട്ടറി ക്ലബ്ബ് പാലക്കാട് ഈസ്റ്റ് അംഗങ്ങൾ കുമരപുരം ജിഎച്ച്എസ്എസിലെ എസ്‌പിസിക്ക് നിത്യോപയോഗ വസതുക്കൾ കൈമാറി

author-image
Charlie
Updated On
New Update

publive-image

പാലക്കാട്: റോട്ടറി ക്ലബ്ബ് പാലക്കാട് ഈസ്റ്റ് അംഗങ്ങൾ പാലക്കാട് കുമരപുരം ജിഎച്ച്എസ്എസിലെ സ്റ്റുഡൻസ് പോലീസ് കേഡേറ്റ്സിന് ആവശ്യമുള്ള അത്യാവശ്യ ഉപയോഗ സാമഗ്രഹികളും ഹാൻ വാഷ്, സാനിറ്റൈസർ, ഭക്ഷണം കഴിക്കുന്നതിനുള്ള നൂറോളം പ്ലേറ്റുകൾ, ഗ്ലാസ്സുകൾ എന്നിവ നൽകി.

Advertisment

publive-image

ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ട് ശരിയാക്കി നൽകുമെന്നും റോട്ടറി ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞതായി സ്കൂൾ അധികൃതർ അറിയിച്ചു.

Advertisment