കോവിഡ്: 20 കോടി അനുവദിച്ച് റോയൽ എൻഫീൽഡ്

New Update

publive-image

Advertisment

തിരുവനന്തപുരം: ഐഷർ ഗ്രൂപ്പിന്റെ ഭാഗമായി റോയൽ എൻഫീൽഡ് കോവിഡ് ചികിത്സ സൗകര്യങ്ങൾക്കും ഗ്രാമീണ ജനതയുടെ ജീവിത പ്രശ്നങ്ങൾ നേരിടുന്നതിന് വേണ്ടിയായി 20 കോടി അനുവദിച്ചു.

കഴിഞ്ഞ വർഷം ഐഷർ ഗ്രൂപ്പ് 50 കോടി നൽകിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 39000 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും നൽകി. റോയൽ എൻഫീൽഡ് ഉടമകൾ വിനോദ യാത്രക്ക് എത്തുന്ന ലേ ലെഡാക്ക്‌, കുളു എന്നിവടങ്ങളിലെ ആശുപത്രികളിൽ ഓക്സിജൻ കോൺസൺട്രേറ്ററുകളും സിലിണ്ടറുകളും എത്തിച്ചു.

royal enfield
Advertisment