Advertisment

രൂപയുടെ മൂല്യം കൂപ്പ് കുത്തി; നേട്ടം കൊയ്തത് പ്രവാസികൾ

New Update

കുവൈറ്റ്‌: അന്താരാഷ്​ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കാൻ തിരക്ക് കൂട്ടി പ്രവാസികൾ. പലർക്കും ശമ്പളം ലഭിച്ച ദിനങ്ങൾ ആയതിനാൽ സന്തോഷത്തിന് മാറ്റ് കൂട്ടി.

publive-image

കഴിഞ്ഞ ദിവസം കുവൈത്തിൽ 1 ദിനാറിന് 246.30 ആയിരുന്നു കറൻസി നിരക്ക്.  കഴിഞ്ഞ കാലയളവിലെ മികച്ച വിപണി മൂല്യമാണ് ലഭിച്ചത്.

kuwait
Advertisment