റഷ്യയില്‍ അറസ്ററിലായ ഭീകരന്‍ ലക്ഷ്യമിട്ടത് ഇന്ത്യയിലെ പ്രമുഖ ഭരണകക്ഷി നേതാവിനെ

author-image
athira kk
Updated On
New Update

മോസ്കോ: റഷ്യയില്‍ അറസ്ററിലായ ഇസ്ളാമിക് സ്റേററ്റ് ഭീകര പ്രവര്‍ത്തകന്‍ ഇന്ത്യന്‍ ഭരണകക്ഷിയിലെ പ്രമുഖ നേതാവിനെ വധിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി).

Advertisment

publive-image

ചാവേര്‍ അക്രമിയെ പിടികൂടിയ വിവരം കഴിഞ്ഞ ദിവസം റഷ്യ വെളിപ്പെടുത്തിയിരുന്നു. മധ്യേഷ്യന്‍ മേഖലയില്‍ നിന്നുള്ള ഭീകരനെ തുര്‍ക്കിയില്‍ നിന്ന് ചാവേറായാണ് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍.

ടെലഗ്രാം വഴിയും നേരിട്ടും ഐ.എസ് ഭീകരരുമായി ഇയാള്‍ ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും റഷ്യന്‍ ഏജന്‍സി കണ്ടെത്തിയിരുന്നു.

Advertisment