ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ആർവൈഎഫിൻ്റെ നേതൃത്വത്തിൽ പോസ്റ്റോഫീസ് ധർണ്ണ നടത്തി

New Update

publive-image
പാലക്കാട്:ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ആർവൈഎഫിന്‍റെ നേതൃത്വത്തിൽ പോസ്റ്റഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ആർ.എസ്.പി. സംസ്ഥാന കമ്മിറ്റിയംഗം പി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ.വൈ.എഫ്.ജില്ല പ്രസിഡൻ്റ് ബാബു അദ്ധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് ദിനേശ്, സെക്രട്ടറി പി.കെ. നിശ്ചിതാനന്ദൻ, സ്വാതപുരം ബാബു, ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

ryf palakkad news
Advertisment