കോട്ടയം

പാറത്തോട് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എൻ അപ്പുക്കുട്ടൻ്റെ സഹോദരൻ സദാശിവൻ നായർ നിര്യാതനായി

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, July 26, 2021

പാറത്തോട്: പാറത്തോട് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എൻ അപ്പുക്കുട്ടൻ്റെ സഹോദരൻ ഇടക്കുന്നം ചെറുമല മുല്ലശ്ശേരിൽ സദാശിവൻ നായർ (64) നിര്യാതനായി.

സംസ്ക്കാരം 27-7-21 ചൊവ്വാഴ്ച 11ന് വിട്ടുവളപ്പിൽ. ഭാര്യ പത്മകുമാരി മണിമല ചേരാടിയിൽ കുടുംബാംഗം. മക്കൾ – എം എസ് സനീഷ് ( ഡി ഡി ഓഫീസ് കോട്ടയം) നീതു എസ് നായർ .മരുമകൻ – ശ്രീജിത്ത് വിളക്കുമാടം.

×