സഹോയുടെ പുതിയ മേക്കിങ് വീഡിയോ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

ബാഹുബലിക് ശേഷം പ്രഭാസ് നായകനായി എത്തിയ പുതിയ ചിത്രം സഹോയുടെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു.

Advertisment

publive-image

ചിത്രം ഓഗസ്റ്റ് 31ന് പ്രദര്‍ശനത്തിന് എത്തി. ചിത്രത്തിലെ സുജീത് ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ ബോളിവുഡ് നടി ശ്രദ്ധ കപൂര്‍ ആണ് നായിക.

അരുണ്‍ വിജയ്, ഈവിലിന്‍ ശര്‍മ്മ, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, കിഷോര്‍, ആദിത്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നിര്‍മിച്ചിരിക്കുന്നത് പ്രമോദ് ഉപ്പലപതി,വാസിം കൃഷ്ണ റെഡ്ഡി,ഭൂഷണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ജിബ്രാന്‍ ആണ് ചിത്രത്തിന് ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഒരുക്കിയിരിക്കുന്നത്. 400 കോടി കളക്ഷന്‍ ആണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്.

Advertisment