സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവം; കാണികൾ ഇല്ലാതെ വേദികൾ

New Update

publive-image

കുറവിലങ്ങാട്: സ്കൂൾ കലോത്സവത്തിലെ ഏറ്റവും വലിയ കലോത്സവമായ കോട്ടയം ജില്ലാ സിബിഎസ്ഇ കലോത്സവത്തിൻ്റെ രണ്ടാംദിവസം വേദികളിൽ കാണികളായി മത്സരാർത്ഥികളും വിധികർത്താക്കളും മത്സരാർത്ഥികളുടെ രക്ഷകർത്താക്കൾ മാത്രം ഒതുങ്ങിയ സ്കൂൾ കലോത്സവം.

Advertisment

സാധാരണ കലോത്സവ നഗരിയിൽ അത്ഭുതപൂർവ്വമായ ജനപങ്കാളിത്തവും ആഘോഷതിമർപ്പുമാണ് ഉണ്ടാകുന്നത്.കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളി ലേബർ ഇൻഡ്യ പബ്ലിക് സ്കൂളിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്ന് 5000ൽ അധികം കാലാപ്രതിഭകളുടെ കലാവാസനകളെ സമൂഹം പ്രോത്സാഹിപ്പിക്കാൻ വേദികളിൽ കാണികളുടെ സാന്നിധ്യം ആവശ്യമാണ് എന്നാണ് മത്സരാർത്ഥികളുടെയും അധ്യാപകരുടെയും ആവശ്യം

Advertisment