കൊല്ലം: ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ 66-ാം ജില്ലാ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ സായി കൊല്ലത്തിനു കിരീടം. ആദ്യ ദിനം മുതലുള്ള വ്യക്തമായ മുൻതൂക്കം അവസാന ദിനം വരെ തുടർന്നാണ് സായി കിരീടം ചൂടിയത്. 267 പോയിന്റ് സായി നേടിയ പ്പോൾ രണ്ടാമതുള്ള പുനലൂർ എസ്എൻ കോളജിന് 161 പോയിന്‍റിനാണു നേടാനായത്.
അവസാന ദിനം അഞ്ചൽ സെന്റ് ജോൺസ് കോളജി (135 പോയിന്റ്)നെ മറികടന്ന് സെന്റ് ഗൊരേത്തി എച്ച്എ സസ് പുനലൂർ 149 പോയിന്‍റ് ആദ്യ പത്ത് സ്ഥാനക്കാർ
സായി കൊല്ലം (267), 2. എസ്എൻ കോളജ് പുനലൂർ (161), 3. സെന്റ് ഗൊരേത്തി ഓ എച്ച്എസ്എസ് (149), 4. സെന്റ് സെ ജോൺസ് കോളജ് അഞ്ചൽ (135), 5. ഇൻഫന്റ് ജീസസ് ആം ഗ്ലോ ഇന്ത്യൻ സ്കൂൾ (116), 6. ക്രിസ്തുരാജ് എച്ച്എസ്എസ് കൊല്ലം (83), 7. ജ്ഞാനോദയം ലൈബ്രറി സ്പോർട്സ് ക്ലബ് കൊല്ലം (78), 9. സ്പോർട്സ് ഹബ് അക്കാദമി വെട്ടിക്കവല (75), 10, ക്യൂ എസി എന്നിങ്ങനെയാണ് പോയിന്റ്.