മുന്‍ പാലക്കാട് നഗരസഭാ വൈസ്‌ചെയര്‍മാനുമായിരുന്ന പരേതനായ ടി.എം അബ്ദുല്‍കരീമിന്‍റെ ഭാര്യ സൈനബ നിര്യാതയായി

ജോസ് ചാലക്കൽ
Saturday, July 11, 2020

പാലക്കാട്: മുസ്ലിംലീഗ് നേതാവും മുന്‍ പാലക്കാട് നഗരസഭാ വൈസ്‌ചെയര്‍മാനുമായിരുന്ന പരേതനായ ടി.എം അബ്ദുല്‍കരീമിന്‍റെ ഭാര്യ സൈനബ (85) നിര്യാതയായി.

മക്കള്‍: ടി.എ അബ്ദുല്‍അസീസ് (പാലക്കാട് മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ്), ഷംസുദ്ദീന്‍, പരേതനായ ജബ്ബാര്‍, മുഹമ്മദ്ഫാറൂഖ്, ഖദീജ, ദൗലത്ത്്, റഷീദ, മദീന, പ്യാരിജാന്‍, നസീമ. മരുമക്കള്‍: പരേതനായ ബഷീര്‍, അഷ്‌റഫ്, ജലാല്‍, ഹംസ, സിദ്ദീഖ്, ഷെരീഫ്, സൈറ, നൂര്‍ജഹാന്‍, റംല, നൗഫിയ.

×