സാല്‍മിയയിലെ ബ്ലോക്ക് പന്ത്രണ്ടില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, May 29, 2020

കുവൈറ്റ് സിറ്റി: മൈതാന്‍ ഹവല്ലിക്ക് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന സാല്‍മിയയിലെ ബ്ലോക്ക് പന്ത്രണ്ടില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും എന്നാല്‍ ഇതുവരെ അതിന് നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

×