സാൽമൺ മത്സ്യത്തിന്‍റെ അതിസാഹസികത നിറഞ്ഞ ദേശാടനത്തിന്‍റെ കഥ വളരെ രസകരമായി വിവരിക്കുന്ന വീഡിയോ കാണുക…

author-image
സ്വിസ് ബ്യൂറോ
Updated On
New Update

publive-image

സാൽമൺ മത്സ്യങ്ങളുടെ അതിസാഹസികത നിറഞ്ഞ ദേശാടനത്തിന്റെ കഥയോട് അടുത്ത ബന്ധമുണ്ട് നമ്മൾ മലയാളികളുടെ ദേശാടനവുമായി.

Advertisment

ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി സാൽമൺ മത്സ്യങ്ങൾ സമുദ്രത്തിൽ നിന്ന് തങ്ങൾ ജനിച്ചു വീണ ശുദ്ധജലസ്രോതസ്സുകൾ തേടി നടത്തുന്ന ഇത്തരം ദേശാടന യാത്രകൾ പ്രകൃതിയിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളിലൊന്നാണ്.

സാൽമൺ മത്സ്യത്തിന്റെ കഥ സരസമായി പറഞ്ഞിരിക്കുന്നത് അവസാനം വരെ വിരസത കൂടാതെ കേൾക്കണേ കൂട്ടരേ…

swiss news
Advertisment