ഫിലിം ഡസ്ക്
Updated On
New Update
സാമൂഹ്യമാധ്യമങ്ങൾ ശ്രദ്ധിക്കുന്ന സെബിബ്രറ്റിയാണ് സാമന്ത. സിനിമ വിശേഷങ്ങള്‍ മാത്രമല്ല തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും സാമന്ത വ്യക്തമാക്കാറുണ്ട്. വര്‍ക്കൌട്ട് വീഡിയോകളും ഷെയര്‍ ചെയ്യാറുണ്ട്.
Advertisment
ഇപ്പോഴിതാ പുതിയൊരു വീഡിയോ സാമന്ത ഷെയര്‍ ചെയ്തിരിക്കുന്നു. ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതില്‍ സാമന്ത കാട്ടുന്ന ശ്രദ്ധയ്ക്ക് ആരാധകര്‍ കയ്യടിക്കുകയുമാണ്.