യുവക്ഷേത്ര കോളേജിലെ സൈക്കോളജി വിഭാഗം അസി. പ്രൊഫ. സാനറ്റ് തോമസ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡിൻ്റെ ഗ്രാൻ്റ് മാസ്റ്റേഴ്സ് ലിസ്റ്റിൽ ഇടം നേടി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ശാസ്ത്രീയമായ പ്രബന്ധരചനയിൽ പ്രത്യേക പ്രാവീണ്യം തെളിയിച്ചതിന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡിൻ്റെ ഗ്രാൻ്റ് മാസ്റ്റേഴ്സ് ലിസ്റ്റിൽ ഇടം നേടിയ യുവക്ഷേത്ര കോളേജിലെ സൈക്കോളജി വിഭാഗം അസി. പ്രൊഫ. സാനറ്റ് തോമസ്.

palakkad news
Advertisment