സംഘ്പരിവാര്‍ കാടത്തം: ഉത്തരേന്ത്യ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്-പി.ഡി.പി.

ജയന്‍ കൊടുങ്ങല്ലൂര്‍
Monday, May 25, 2020

ജിദ്ദ:  ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് പേരുകേ’ പുരോഗമന കേരളത്തില്‍ സിനിമ സെറ്റിന് വേണ്ടി നിര്‍മ്മിച്ച ഇതര മതസ്തരുടെ ദേവാലയ രൂപം പോലും അസിഹിഷ്ണുതയോടെ കാണു സംഘ്പരിവാര്‍ കാടത്തത്തെ മുളയിലെ നുള്ളാന്‍ ആഭ്യന്തര വകുപ്പ് ഇടപെടണമെ് പി.ഡി.പി.കേന്ദ്ര കമ്മിറ്റി ആവശ്യപ്പെ’ു. സിനിമാ ചിത്രീകരണത്തിന് വേണ്ടി കാലടിയില്‍ നിര്‍മ്മിച്ച കൃസ്തീയ ദേവാലയ രൂപം തകര്‍ത്തെറിയുകയും മതവിദ്വേഷം പരത്താന്‍ പരസ്യമായി വെല്ലുവിളി നടത്തുകയും ചെയ്ത സംഘ്പരിവാര്‍ അക്രമികളെ നിയമത്തിന് മുില്‍ കൊണ്ടുവരാന്‍ തയ്യാറാകണം.

ഉത്തരേന്ത്യന്‍ മോഡല്‍ കര്‍സേവകള്‍ കേരളത്തിലും ആരംഭിക്കാനുള്ള പദ്ധതികളുടെ പ്രായോഗിക പരീക്ഷണമാണ് കാലടിയില്‍ നടത്. സര്‍ക്കാര്‍ വിഷയം ഗൗരവത്തില്‍ എടുക്കണമെും സംസ്ഥാന ജനറല്‍ സെക്ര’റി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.

×