ശാസ്താംകോട്ട വേങ്ങ പുലിത്തിട്ടയില്‍ സരസമ്മയമ്മ നിര്യാതയായി

New Update

publive-image

കൊല്ലം: ശാസ്താംകോട്ട വേങ്ങപുലിത്തിട്ടയില്‍ പരേതനായ ഗംഗാധരന്‍പിള്ളയുടെ ഭാര്യ സരസമ്മയമ്മ(80) നിര്യാതയായി. മക്കള്‍: മണിയമ്മ,തങ്കമണി,ജഗദമ്മ,രാധാമണി,ഗീതാകുമാരി,രാധാകൃഷ്ണന്‍. മരുമക്കള്‍: ശിവന്‍പിള്ള, ബാലകൃഷ്ണപിള്ള,സുരേഷ്‌കുമാര്‍,രാജന്‍പിള്ള,സുരേന്ദ്രന്‍പിള്ള,ആശാകൃഷ്ണന്‍. സഞ്ചയനം: ഞായറാഴ്ച രാവിലെ 7.30ന്

Advertisment
Advertisment