Advertisment

കുവൈത്തിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ സഗീർ തൃക്കരിപ്പൂരിൻ്റെ ഭാര്യ സൗദ മരണമടഞ്ഞു

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ സഗീർ തൃക്കരിപ്പൂരിൻ്റെ ഭാര്യ സൗദ (53) മരണമടഞ്ഞു. ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്.

ഭാര്യക്കൊപ്പം കോവിഡ് ബാധിതനായ സഗീർ തൃക്കരിപ്പൂരും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെൻ്റിലേറ്ററിലാണ്. കാസർഗോഡ് പടന്ന സ്വദേശികളാണ്. മക്കൾ: ഡോ. സുആദ്, സമ (ഖത്തർ) മരുമക്കൾ: ഡോ. അഷ്ററഫ് , അഫ് ലാഖ്

 

Advertisment