New Update
റിയാദ് : പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന റിയാദ് പാലക്കാട് സൗഹൃദവേദി ട്രഷററും, ഓ ഐ സി സി സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗവും, സ്വാന്തനം പാലക്കാട് നിർവാഹക സമിതി അംഗം, സാരംഗി കലാസാംസ്കാരിക വേദി ഭാരവാഹിയുമായ നാസർ മണ്ണാർക്കാടിന് പാലക്കാട് സൗഹൃദവേദി യാത്രയപ്പ് നൽകി..
Advertisment
/sathyam/media/post_attachments/7XfF89wtVb0moJlqIYf4.jpg)
കൂട്ടായ്മയുടെ ഉപഹാരം ജനറൽ സെക്രട്ടറി ഗിരീഷ് കുമാർ നൽകി...പ്രസിഡണ്ട് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു, ചടങ്ങില്‍ സംഘടനയുടെ പുതിയ ട്രഷറർ ആയി മൊയ്തു മണ്ണാർക്കാട്നെ യോഗം തെരഞ്ഞെടുത്തു...
ബാബു പട്ടാമ്പി, മൊയ്തു മണ്ണാർക്കാട്,സുരേഷ് ഭീമനാട്, മുഹമ്മദാലി മുതുതല, ഷുക്കൂർ കുലുക്കല്ലൂർ, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. യാത്രയയപ്പ് യോഗത്തിന് നാസര്‍ മണ്ണാര്‍ക്കാട് നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us