സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷന്‍റെ ജുബൈൽ ഘടകം രൂപീകരിച്ചു

New Update

ജുബൈൽ: ദമാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ  സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷന്റെ ജുബൈൽ ഘടകംനിലവിൽവന്നു .. ബദർ അൽ-ഖലീജ് മെഡിക്കൽസെന്റർ ഓഡിറ്റോറിയത്തിൽ യോഗം പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ സിറാജ് പുറക്കാട് നിയന്ത്രിച്ചു .

Advertisment

publive-image

തുടർന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു . രക്ഷാധികാരികൾ : സിറാജ് പുറക്കാട് , സലിം ആലപ്പുഴ, കലാം മണ്ണഞ്ചേരി പ്രസിഡന്റ് : രാജേഷ് കായംകുളം വൈസ്പ്രസിഡന്റ് :നവാസ് പാനൂർ, സൈദ് മണ്ണഞ്ചേരി. ജനറൽ സെക്രട്ടറി : എ.ആർ.സലാം ആലപ്പുഴ ജോയിന്റ് സെക്രട്ടറി : ശ്രീരാജ് കരുവാറ്റ ,സുധീർ ആലപ്പുഴ, ട്രഷറർ :നൗഫൽ കാക്കാഴം . 16 അംഗ എക്സിക്യൂട്ടീ വിനെയും തിരിഞ്ഞെടുത്തു .കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനായി മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്താനും ,സജീവ പ്രവർത്തന സന്നദ്ധത അറിയിക്കുന്ന കൂടുതൽ അംഗങ്ങളെ എക്സിക്യൂ ട്ടീവിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു

Advertisment