New Update
ആലൂര് : മഴക്കാല രോഗങ്ങള്‍ തടയുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി എസ് വൈ എസ് ആലൂര് യൂണിറ്റ് പ്രവര്‍ത്തകര്‍.
Advertisment
ആലൂര് എം ജി എല്‍ സി സ്കൂള്‍ പരിസരമാണ് എസ് വൈ എസ് ആലൂര് യൂണിറ്റ് പ്രവര്‍ത്തകര്‍ ശുചികരിച്ചത്. സവാദ് ടി.കെ, ഇസ്മായില്‍ ആലൂര്, അബ്ദുറഹിമാന് ടി എ,അബ്ബാസ്,റൗഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.