ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
പെരിന്തൽമണ്ണ: പൂപ്പലം അല്‍ ജാമിഅ ആര്‍ട്സ് ആൻഡ് സയൻസ് കോളേജിൽ ലൈഫ് സയൻസ് ഡിപ്പാർട്ട്മെന്റിന് കീഴിലെ ഫുഡ് ടെക്നോളജി, മൈക്രോ ബയോളജി ലാബുകളുടെ ഉദ്ഘാടനം മമ്പാട് എംഇഎസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അസ്കർ നിർവഹിച്ചു.
Advertisment
കോളേജിന്‍റെ പുതിയ അഡ്മിനിട്രേഷൻ ഓഫീസിന്‍റെ ഉദ്ഘാടനം സിനിമ താരം നവാസ് വള്ളിക്കുന്ന് നിർവ്വഹിച്ചു. പ്രിന്‍സിപ്പല്‍ എ.പി റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ഉപദേശക സമിതി ചെയർമാൻ എ.ഫാറൂഖ്, അധ്യാപകരായ നിഷാത്ത്, വിനയചന്ദ്രൻ, എൻ.മുഹമ്മദ് റിയാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.