അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മയായ ഫിലിം ഇവന്റ് ഒരുക്കുന്ന 'ജ്വാല 2K19' എന്ന മെഗാ ഷോ യിൽ പ്രമുഖ അഭിനേത്രി സേതു ലക്ഷ്മി അമ്മയെ ആദരി ക്കുന്നു. ഫെബ്രുവരി 21 വ്യാഴാഴ്ച രാത്രി 8 മണി ക്ക് മുസ്സഫ യിലെ അബു ദാബി മലയാളീ സമാജം അങ്കണ ത്തിൽ അരങ്ങേറുന്ന 'ജ്വാല 2K19' മെഗാ ഷോ ആകർ ഷക മാക്കു വാൻ നൂറിൽപ്പരം ഫിലിം ഇവന്റ് കലാ പ്രതിഭകൾ സംഗീത - നൃത്ത - ഹാസ്യ വിരുന്ന് ഒരുക്കും.
/sathyam/media/post_attachments/qH5ffoUMtAZa6L580eWL.jpg)
പ്രമുഖ ജീവകാരുണ്യ പ്രവർത്തക ഉമാ പ്രേമൻ 'ജ്വാല 2K19' ലെ മുഖ്യാതിഥി ആയിരിക്കും.സേതു ലക്ഷ്മി അമ്മ യെ കൂടാതെ സിനിമ യിലെ പ്രവാസി സാന്നിദ്ധ്യം ബിന്നി ടോമിച്ചൻ, സംവി ധായ കൻ ബാഷ് മുഹമ്മദ്, അബു ദാബി യിലെ കലാ വേദി കളുടെ പിന്നണി പ്രവർത്ത കൻ ദേവ ദാസ് (ദാസ്. കെ. എസ്. സി.) എന്നി വ രെയും ആദരിക്കും എന്ന് ഫിലിം ഇവന്റ് പ്രസിഡണ്ട് എം. കെ. ഫിറോസ്, ജനറൽ സെക്ര ട്ടറി ബിജു കിഴക്ക നേല എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക് : 050 570 3026, 055 601 4488, 050 660 10 90