Sunday February 2021
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സെറ്റില്‍മെന്റ് നേരിടാന്‍ കാലത്താമസം നേരിടുന്നതായി ആരോപിച്ച് നഴ്‌സുമാര്‍ രംഗത്ത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും നഴ്‌സുമാര്‍ ആരോപിക്കുന്നു. വിഷയത്തില്‍ എംബസി അധികൃതര്‍ ഇടപെടണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം.
Sathyamonline