കൂടെയുണ്ട് സേവാഭാരതി; അരുണാപുരം ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ കോവിഡ് റിലീഫിന്റെ ഭാഗമായുള്ള അരി, പലവ്യഞ്ജന കിറ്റ് വിതരണം നടത്തി

New Update

publive-image

പാലാ: അരുണാപുരം ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ കോവിഡ് റിലീഫിന്റെ ഭാഗമായുള്ള അരി, പലവ്യഞ്ജന കിറ്റ് വിതരണം മുത്തോലി പഞ്ചായത്ത് എട്ടാം വാർഡിലെ സേവാകേന്ദ്രത്തിൽ വെച്ച് നടത്തി.

Advertisment

publive-image

അർഹരായ 70 കുടുംബങ്ങൾക്ക് നൽകുന്ന കിറ്റ് വിതരണം അരുണപുരം ശ്രീരാമകൃഷ്ണ ആശ്രമം കാര്യദർശി സ്വാമി വീതസംഗാനന്ദ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീജയ എം പി, സ്വാമി പ്രതിഥാനന്ദ, അനിൽ വി നായർ, രമേശ് ചന്ദ്രൻ, വിഷ്ണു ബിജു, വിശ്വനാഥൻ നായർ, ഷാബു ജി, ജയൻ എൻ ആർ, ബിജു എൻ ജി, അനീഷ് ചന്ദ്രൻ, രാജേഷ് എന്നിവർ പങ്കെടുത്തു.

pala news
Advertisment