മുത്തോലി ഗ്രാമ പഞ്ചായത്തിൽ കോവിഡ് രോഗികൾക്കാശ്വാസമേകി സേവാഭാരതിയുടെ വാഹന സംവിധാനം

New Update

publive-image

പാലാ:സേവാഭാരതി മുത്തോലി ഗ്രാമ പഞ്ചായത്തിൽ കോവിഡ് രോഗികൾക്ക് സമാശ്വാസമേകുന്നതിനായി സേവാഭാരതിയുടെ വാഹനം 24 മണിക്കൂറും സജ്ജമാണ്.

Advertisment

publive-image

മുത്തോലി കുടുംബ ആരോഗ്യകേന്ദ്രത്തിലെ ചിഫ് മെഡിക്കൽ ഓഫിസർ ഡോ. ജിൻ്റു ഫിലിപ് ഡ്രൈവർക്ക് താക്കോൽ നൽകി ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ സേവാഭാരതി ജില്ലാ വൈസ് പ്രസിഡൻ്റ് ഡി. പ്രസാദ്, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രഞ്ജിത്ത് ജി, താലൂക്ക് കാര്യവാഹ് രാജേഷ് ടി. തുടങ്ങിയവർ പങ്കെടുത്തു.

സഹായങ്ങൾക്ക് വിളിക്കുക. ഹെൽപ്പ് ലൈൻ നമ്പരുകൾ:

9947272342, 9645887881.

pala news
Advertisment