ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് ഒരു ഏഴ് വയസുകാരൻ. വെറും രണ്ട് മിനുറ്റിൽ 220 ലധികം തവണ കാലുകൊണ്ട് ഫുട്ബോൾ തട്ടികളിക്കുന്ന കുട്ടിത്താരത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഏഴ് വയസ് മാത്രം പ്രായമുള്ള ഈ കുട്ടിയുടെ പ്രകടനം പ്രഫഷണല്‍ കളിക്കാരെ വെല്ലും വിധമാണെന്ന അഭിപ്രായവുമായി നിരവധി ആളുകൾ രംഗത്തെത്തി.
https://www.youtube.com/watch?time_continue=18&v=6YxiaVYtHfs