സമൂഹ മാധ്യമങ്ങളിൽ വൈറലായി ഏഴ് വയസുകാരന്റെ ബോളുകൊണ്ടുള്ള ഒരു കിടിലൻ പ്രകടനം

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, January 19, 2019

സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് ഒരു ഏഴ് വയസുകാരൻ. വെറും രണ്ട് മിനുറ്റിൽ 220 ലധികം തവണ കാലുകൊണ്ട് ഫുട്ബോൾ തട്ടികളിക്കുന്ന കുട്ടിത്താരത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഏ​ഴ് വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള ഈ ​കു​ട്ടി​യു​ടെ പ്ര​ക​ട​നം പ്ര​ഫ​ഷ​ണ​ല്‍ ക​ളി​ക്കാ​രെ വെ​ല്ലും വിധ​മാ​ണെ​ന്ന അഭിപ്രായവുമായി നിരവധി ആളുകൾ രംഗത്തെത്തി.

×