ഫിലിം ഡസ്ക്
Updated On
New Update
ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയുടെ ജീവിത കഥ പറയുന്ന പുതിയ ബോളിവുഡ് ചിത്രമായ ശകുന്തളാ ദേവി ഹ്യൂമന്‍ കമ്പ്യൂട്ടറിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വിദ്യ ബാലന്റെ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.
Advertisment
അനു മേനോന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രം മല്‍ഹോത്രയാണ് ചിത്രം നിര്‍മിക്കുന്നത്. ശകുന്തള ദേവിയുടെ 20 വയസ്സു മുതല്‍ അവസാനകാലം വരെയുള്ള വേഷത്തില്‍ വിദ്യാ ബാലന് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അനു മേനോന് നയനികയും ഇഷിതയുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.