ഫിലിം ഡസ്ക്
Updated On
New Update
ബോളിവുഡിന്റെ കിംങ് ഖാന്‍ ഷാറുഖാന്റെ മകള്‍ സുഹാനയുടെ ഒരു തുറന്നു പറച്ചിലാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ ആരാധകന്റെ ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് സുഖാന വെളിപ്പെടുത്തല്‍ നടത്തിയത്.
Advertisment
എത് നടനെയാണ് ഡേറ്റ് ചെയ്യാന്‍ ആഗ്രഹം എന്നായിരുന്ന ആരാധകന്റെ ചോദ്യം. ദക്ഷിണ കൊറിയന്‍ ഗായകനും ഗാനരചയിതാവും നടനുമായ സുഹോ എന്നായിരുന്നു സുഹാനയുടെ മറുപടി. സുഹോയുടെ ചിത്രം സഹിതമാണ് സുഹാന മറുപടി നല്‍കിയത്.
/sathyam/media/post_attachments/dsw0WxFlz46ZYo8itgih.jpg)