/sathyam/media/post_attachments/h8VDRGW9ss0gN1kGhRq0.jpg)
പാലക്കാട്: പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഭിന്നശേഷിക്കാർക്കുള്ള ഫണ്ട് ലാപ്സ് ആക്കിയതിന്റെ പൂർണ ഉത്തരവാദിത്യം ചെയര്പേഴ്സണ് ആണ്. ഇതേ കുറച്ചു സമഗ്ര അനേഷണം നടത്തണം.
മാത്രമല്ല, അമൃത് പദ്ധതിയുടെ പേരിൽ വർഷങ്ങൾ ആയി റോഡുകൾ പൊളിച്ചിട്ടത് നിരവധി അപകടം വരുത്തിവച്ചിരിക്കുകയാണ്. ഇന്നലെ ഒരു മരണവും ഉണ്ടായി. ഇതിന്റെ ഉത്തരവാദിത്തം മുൻസിപ്പാലിറ്റി ഭരിക്കുന്ന ബിജെപിക്കാണ്. ഉടനടി ഒരു പരിഹാരം കണ്ടില്ലകിൽ ശക്തമായ സമരതിനു രൂപം നൽകുമെന്ന് എന്‍വൈസി സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്തിരാട് വാർത്താ കുറുപ്പിൽ അറിയിച്ചു.