ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/1HNROTsCepNc9FJtlxVS.jpg)
കൊല്ലം: കുരീപ്പള്ളി ആലുമൂട് കുറ്റിമുക്കിൽ രാജഗിരി (പുത്തൻ വീട്ടിൽ താഴതിൽ) രാജേന്ദ്രൻപിള്ള (53) നിര്യാതനായി. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആണ്. കേരള പോലീസ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റും കൊല്ലം ജില്ലാ പോലീസ് സൊസൈറ്റിയുടെ മുൻ വൈസ് പ്രസിഡന്റുമാണ്. കൊല്ലം എ ആർ ക്യാമ്പിലും തുടർന്ന് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലും മൃതദേഹം പൊതുദർശനത്തിന് വച്ചതിനു ശേഷം ഉച്ചയ്ക്ക് 2 ന് സ്വവസതിയിൽ സംസ്കരിക്കും. ഭാര്യ -ജീന . മക്കൾ: അഭിരാജ്, അഭിരാമി
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us