New Update
ദമാം∙സമസ്ത ഇസ്ലാമിക് സെൻറർ ദമാം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജിന് എത്തുന്നവര്‍ക്കുള്ള സേവനത്തിന് വിഖായ വൊളന്‍റിയർമാർക്കുള്ള റജിസ്ട്രേഷൻ ആരംഭിച്ചു.
Advertisment
/sathyam/media/post_attachments/YW32ENDSl7HZwPGndmhn.jpg)
എസ്ഐസി ഹാളിൽ നടന്ന പരിപാടിയിൽ സഹചാരി റിലീഫ് സെൽ ചെയർമാൻ ഉമ്മർ വേങ്ങര, മുഹമ്മദ് വയനാടിന് റജിസ്ട്രേ ഷൻ ഫോം നൽകി ഉദ്ഘാടനം നിർവഹിച്ചു.
ഈസ്റ്റേൺ പ്രവിൻസ് വിഖായ കോ ഒാർഡിനേറ്റർ ഇസ്ഹാഖ് കോഡൂർ, കൺവീനർ നൂറുദ്ദീൻ തിരൂർ മുസ്തഫ ദാരിമി സുബൈർ എന്നിവർ സംബന്ധിച്ചു. അബ്ദുൽ മജീദ് വാഫി മുഖ്യപ്രഭാഷണം നടത്തി. വോളന്റിയർമാർക്ക് അടിയന്തര ദുരന്തനിവാരണ ഇടപെ ടൽ, ഫസ്റ്റ് എയ്ഡ് ചികിത്സ, റൂട്ട് മാപ്പ്, ആരോഗ്യ പരിപാലനം എന്നീ മേഖലകളിൽ വിദഗ്ധ പരിശീലനം നൽകുമെന്ന് ഭാരവാഹി കൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us