കണ്ണനെ കാണാന്‍ പ്രിയതമനോടൊപ്പം മഞ്ജരി ഗുരുവായൂരില്‍, ജെറിന്‍ പ്രാര്‍ത്ഥിച്ചത് പുറത്തുനിന്ന്

author-image
Charlie
New Update

publive-image

ഭര്‍ത്താവിനൊപ്പം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി ഗായിക മഞ്ജരി. ആദ്യമായാണ് ജെറിന്‍ ഗുരുവായൂരില്‍ വരുന്നതെന്നും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹം പുറത്ത് നിന്ന് പ്രാര്‍ത്ഥിച്ചുവെന്നും താന്‍ ഉള്ളില്‍ കയറി കണ്ണനെ തൊഴുതുവെന്നും മഞ്ജരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Advertisment

'ഗുരുവായൂര്‍ അമ്ബല ദര്‍ശനം' എന്ന അടിക്കുറിപ്പോടെ മഞ്ജരി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച ചിത്രവും വിഡിയോയും ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

Advertisment