എസ്ഐഒ - പീപ്പിൾസ് ഫൗണ്ടേഷൻ സംയുക്തമായി നടത്തുന്ന 'പുസ്തകപ്പച്ച' പഠനസഹായ വിതരണത്തിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി നിർവഹിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: എസ്ഐഒ - പീപ്പിൾസ് ഫൗണ്ടേഷൻ സംയുക്തമായി നടത്തുന്ന 'പുസ്തകപ്പച്ച' പഠനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി നിർവഹിച്ചു.

എസ്ഐഒ പാലക്കാട് ജില്ലാ പ്രസിഡൻറ് നബീൽ ഇസ്ഹാഖ് ഏറ്റുവാങ്ങി. ജില്ലയിലെ പിന്നാക്ക പ്രദേശങ്ങളിൽ 800 വിദ്യാർഥികൾക്കാണ് പഠനസഹായം വിതരണം നടത്തുന്നത്. എസ്ഐഒ ജില്ലാ സെക്രട്ടറിമാരായ നബീൽ അസ്ഹരി, മൻസൂർ ആലത്തൂർ, ജില്ലാ സമിതി അംഗം സുഹൈൽ ഇസ്ഹാഖ് എന്നിവർ പങ്കെടുത്തു.

palakkad news
Advertisment