സിഎച്ച്എഐ - കേരളയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി സിസ്റ്റർ ബോണി മരിയ എഫ്‌സിസി തെരഞ്ഞെടുക്കപ്പെട്ടു

New Update

publive-image

സിഎച്ച്എഐ കേരളയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി സിസ്റ്റർ ബോണി മരിയ എഫ്‌സിസി തെരഞ്ഞെടുക്കപ്പെട്ടു. നീലീശ്വരത്ത് കാളാംപറമ്പിൽ കുടുംബാംഗമാണ്.

Advertisment

കളമശ്ശേരി രാജഗിരി കോളേജിൽ നിന്നും ഒന്നാം റാങ്കോടെ സാമൂഹിക സേവനത്തിൽ ബിരുദവും തുടർന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ മഹാത്മാ സർവ്വകലാശാലയിൽ നിന്നും റാങ്കോടെ മാസ്റ്റർ ബിരുദവും നേടി. ഇപ്പോള്‍ പെരുമ്പാവൂർ സാൻജോ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്നു.

-അഡ്വ. ചാര്‍ളി പോള്‍

kochi news
Advertisment