New Update
/sathyam/media/post_attachments/AiDvoosALGLmORhmkdoZ.jpg)
പാലാ: പാലാ വള്ളിച്ചിറയിൽ ഫെബ്രുവരി 10 -ാം തീയതി ബൈക്കിലെത്തി സ്ത്രീയുടെ മാലപൊട്ടിച്ച കേസിലെ ഒളിവിലായിരുന്ന ഇടുക്കി പട്ടുമല സരയൂ വീട്ടിൽ രാജു മകൻ 21 വയസുള്ള ആൽഫിനെയാണ് അമ്മ ശാന്തി ചെങ്ങന്നൂർ പെരിങ്ങാലയിൽ വാടകക്കെടുത്തിരുന്ന വീട്ടിൽ നിന്നുംഅറസ്റ്റ് ചെയ്തത്.
Advertisment
ആൽഫിൻ ആലപ്പുഴയിൽ ജ്വല്ലറിയിയിൽ വിറ്റ മാല പോലീസ് കണ്ടെടുത്തു. ഫോർട്ട് കൊച്ചിയിൽ നിന്നും മാല പൊട്ടിക്കാൻ വാടകക്കെടുത്ത ബൈക്കും പോലീസ് കണ്ടെടുത്തു. കൊല്ലം പാരിപ്പള്ളി സ്വദേശി അബു, പാലാ സ്വദേശി ജെറിൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാരിപ്പള്ളി സ്വദേശി സനോജിനെക്കൂടി പിടികൂടാനുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us