New Update
/sathyam/media/post_attachments/BjGHB16UfVUbG8qHwmcp.jpg)
കോട്ടയം: കടപ്പൂര് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്നേഹഗാഥയിൽ ഗ്രാമപഞ്ചായത്ത് അംഗം അംബിക സുകുമാരൻ സ്നേഹദീപം തെളിയിച്ചു. ബോധവൽക്കരണ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തികൊണ്ട് അംബിക സുകുമാരൻ ഉദ്ഘാടനം നിർവഹിച്ചു.
Advertisment
/sathyam/media/post_attachments/YYSj5nQe07Q70jTkRuaR.jpg)
യോഗത്തിൽ പി.ഡി. ജോർജ് അധ്യക്ഷത വഹിച്ചു . പി.ടി. സോമശേഖരൻ, ബിജു. ഡി. മോഹൻ, ബിന്ദു. പി. ജി., ദീപു. കെ. നവീൻ, ആര്യ സുമേഷ്, രാജു. ടി. എസ്., ബിന്ദ്യ, ബൈജു. സി.എസ്. , എൻ. കെ. ശശിധരപണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us