New Update
/sathyam/media/post_attachments/4QHAeQXUP4b3FtG0BsqD.jpg)
മരങ്ങാട്ടുപിള്ളി:ആണ്ടൂര്‍ ദേശീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ സ്നേഹഗാഥ കൂട്ടായ്മയും അതിന്‍റെ ഭാഗമായി സ്നേഹദീപവും തെളിയിച്ചു.
Advertisment
/sathyam/media/post_attachments/0zB7d9UA5Y3WZmdRB4vj.jpg)
ലെെബ്രറി പ്രസിഡന്‍റ് എ എസ് ചന്ദ്രമോഹനന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് വെെസ് പ്രസിഡന്‍റ് നിര്‍മ്മല ദിവാകരന്‍ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
/sathyam/media/post_attachments/WemI2Is0sE9XOqnFzdTT.jpg)
വാര്‍ഡ് മെംബര്‍ ഉഷാ രാജു സ്നേഹദീപം തെളിയിച്ചു. തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ ഡോ.പി എൻ ഹരിശര്‍മ്മ, കെ ബി ചന്ദ്രശേഖരന്‍ നായര്‍ , കെ കെ നാരായണന്‍ ലൈബ്രറി ഴ സെക്രട്ടറി സുധാമണി ഗോപാലകൃഷ്ണന്‍, സ്മിതാ ശ്യാം തുടങ്ങിയവർ പങ്കെടുത്ത് പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us