വിടവാങ്ങിയത് കേരള  രാഷ്ട്രീയത്തിലെ അതികായൻ: ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം

New Update
ദമ്മാം: വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ അതികായനാണെന്നു   ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി അനുസ്മരിച്ചു. കേരള‌നിയമ സഭയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച കെ എം മാണിയുടെ വിയോഗത്തിലൂടെ കേരളത്തിനു വലിയ നഷ്ടമാണു സംഭവിച്ചിരിക്കുന്നത്.
Advertisment
publive-image
കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങൾനിർണ്ണയിക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുള്ള കെ.എം മാണിയുടെ വിയോഗത്തിൽ അനുശോചിക്കുന്നതായും അദ്ധേഹ ത്തിന്റെ കുടുംബ ത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കുചേരുന്ന തായും സോഷ്യൽഫോറം കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി
Advertisment