New Update
/sathyam/media/post_attachments/VmWOqVo0UlrU34YAOTYh.jpg)
വാഷിംഗ്ടണ്‍: അമേരിക്കന്‍ സ്‌പേസ് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ ആദ്യത്തെ സാറ്റലൈറ്റ് ജാമര്‍ വികസിപ്പിച്ച് സൈന്യത്തിന് കൈമാറി.
Advertisment
ഉപഗ്രഹങ്ങളുടെ ആശയവിനിമയം തടയാമെന്നതാണ് ഇതിന്റെ പ്രധാന ഗുണം. ഒരു പരിധിവരെ നശിപ്പിക്കാനും സാധിക്കും.
യുഎസിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ ആയുധമാണ്. എന്നാല്‍ 2019 മുതല്‍ റഷ്യന്‍ സൈന്യത്തിന്റെ കൈവശം സമാനമായ ആയുധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us