‘സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം’ ട്രെയിലര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ സ്‌പൈഡര്‍മാന്‍ ആയി എത്തുന്നത് ടോം ഹോളണ്ട് ആണ്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിനു ശേഷം നടക്കുന്ന കഥയായാണ് ചിത്രത്തില്‍ പറയുന്നത്. എന്‍ഡ് ഗെയിം കാണാത്തവര്‍ ട്രെയിലര്‍ കാണരുതെന്ന് ടോം ഹോളണ്ട് പറയുന്നുമുണ്ട്.

Advertisment

Advertisment